യു.എ.ഇക്ക് മാത്രമല്ല, അറബ് ലോകത്തിനാകെ ഇത് ചരിത്രനേട്ടമാണ്. സാങ്കേതിക മേഖലയിലെ ചരിത്രനിമിഷങ്ങളിൽ ഈ രാജ്യത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിലും അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ട്. രാജ്യത്തിെൻറ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന ഈ ദൗത്യം യുവാക്കളുൾപ്പെടെ എല്ലാവർക്കും പ്രതീക്ഷ പകരുന്നതാണ്; പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്. ഈ ദൗത്യത്തിെൻറ വിജയം ഭാവിയിൽ വലിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇയുടെ ആത്മവിശ്വാസം വർധിപ്പിക്കും. നവീനാശയങ്ങൾ നടപ്പാക്കാൻ മുന്നിൽനിന്ന് നയിക്കുന്ന രാഷ്ട്ര നേതാക്കളെയും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെയും അഭിനന്ദിക്കുന്നു.
എം.എ. യൂസുഫലി (ചെയർമാൻ, ലുലു ഗ്രൂപ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.