മികച്ച നേട്ടം. ബഹിരാകാശ സാങ്കേതികവിദ്യയുടെ അതിരുകള്‍ ഭേദിക്കുവാനുള്ള യു.എ.ഇയുടെ പ്രാപ്തിയെ അടയാളപ്പെടുത്തുന്നതാണ് ഹോപ് മിഷന്‍ ടു മാര്‍സ് ദൗത്യം. ഈ ധീരമായ ദൗത്യം നടപ്പാക്കുന്ന യു.എ.ഇയിലെ ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണാധികാരികള്‍ക്കും അത് യാഥാർഥ്യമാക്കിയ വിദഗ്ധരായ ശാസ്ത്രജ്ഞര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. യൗവനവും ഊർജസ്വലതയും ഭാവിയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുമുള്ള ഈ രാജ്യത്ത് താമസിക്കുന്നതില്‍ അഭിമാനിക്കുന്നു.
ഡോ. ആസാദ് മൂപ്പന്‍ (സ്ഥാപക ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, സ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.