Posted On
date_range Updated On
date_range ഹാജറാബി വലിയകത്ത് പ്രവാസി ലീഗൽ സെൽ അന്താരാഷ്ട്ര കോഓഡിനേറ്റർ
ദുബൈ: യു.എ.ഇയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തക ഹാജറാബി വലിയകത്തിനെ പ്രവാസി ലീഗൽ സെൽ വനിത വിഭാഗം അന്താരാഷ്ട്ര കോഓഡിനേറ്ററായി നിയമിച്ചു. പത്തു വർഷത്തിലേറെയായി പ്രവാസികളെ നിയമപരമായി സഹായിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വനിത സാമൂഹിക പ്രവർത്തകരെ സെല്ലുമായി ബന്ധിപ്പിക്കുന്ന ഉത്തരവാദിത്തമാണ് ഹാജറാബിക്കെന്ന് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.