Posted On
date_range Updated On
date_range ഗുരു വിചാരധാര ഫാമിലി കൗൺസലിങ് ഞായറാഴ്ച
ഷാർജ: മാറിയ കാലത്ത് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് ആവശ്യമായ മാനസികാവസ്ഥയെ രൂപപ്പെടുത്തുന്നതിനും തിരക്കുപിടിച്ച പ്രവാസജീവിതത്തിൽ പരസ്പരം അറിഞ്ഞ് ആനന്ദത്തോടെ മുന്നോട്ടുപോകാനും ഗുരു വിചാരധാര, ഷാർജ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘ഉണർവ്’ എന്ന പേരിൽ ഫാമിലി കൗൺസലിങ് സംഘടിപ്പിക്കുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ജൂൺ 30 ഞായറാഴ്ച രാവിലെ നടക്കുന്ന ക്ലാസ് മനഃശാസ്ത്രജ്ഞ ഡോ. സിജി രവീന്ദ്രൻ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.