Posted On
date_range Updated On
date_range എയർബസ് എ380 വലിച്ചു നീക്കി; ദുബൈ പൊലീസിന് ഗിന്നസ് റിക്കാർഡ്
ദുബൈ: എയർബസ് എ380 കെട്ടിവലിച്ച് ദുബൈ പോലീസ് റിക്കാർഡിട്ടു. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായാണ് 56 ഉദ്യോഗസ്ഥർ ചേർന്ന് 100 മീറ്റർ വിമാനം വലിച്ചുനീക്കിയത്. 302 ടണ്ണാണ് വിമാനത്തിനുള്ളത്. ഹോേങ്കാങിൽ 218 ടൺ ഭാരമുള്ള വിമാനം 100 പേർ ചേർന്ന് വലിച്ചു നീക്കിയ താണ് പഴങ്കഥയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.