ഖോ​ർ​ഫ​ക്കാ​ൻ വെ​സ്​​റ്റ്​ റി​ങ് റോ​ഡ് 

ഖോ​ർ​ഫ​ക്കാ​ൻ വെ​സ്​​റ്റ്​ റി​ങ് റോ​ഡ് തു​റ​ന്നു

ഷാ​ർ​ജ: യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മ​ലീ​ഹ റോ​ഡി​നെ​യും ശൈ​ഖ് ഖ​ലീ​ഫ സ്ട്രീ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഖോ​ർ​ഫ​ക്കാ​ൻ വെ​സ്​​റ്റ്​ റി​ങ് റോ​ഡി​െൻറ ആ​ദ്യ ഘ​ട്ടം ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ആ​ണി​ക്ക​ല്ലാ​യി വ​ർ​ത്തി​ക്കു​ന്ന​തും നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കി​ഴ​ക്ക​ൻ തീ​ര​ത്തി​െൻറ സാ​മ്പ​ത്തി​ക സ്ഥി​തി ഉ​യ​ർ​ത്താ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന് ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രി സു​ഹൈ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​സ്‌​റൂ​യി പ​റ​ഞ്ഞു. ഓ​രോ ദി​ശ​യി​ലും പ്ര​തി​ദി​നം 40,000ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഖ​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യ​മുള്ള പാ​ത​യാ​ണി​ത്. റോ​ഡ്​ തു​റ​ന്ന​തോ​ടെ അ​ൽ ഹ​യാ​വ റൗ​ണ്ടെ​ബൗ​ട്ടി​നും അ​ൽ ഹാ​രി​ക്കും ഇ​ട​യി​ലു​ള്ള യാ​ത്ര​സ​മ​യം 30 മി​നി​റ്റി​ൽ​നി​ന്ന് 10 മി​നി​റ്റാ​യി കു​റ​യും.

Tags:    
News Summary - Golden Jubilee of the United Arab Emirates: West Ring Road opens in Khor Fakkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.