സി​ദാ​ൻ ദു​ബൈ ഫ്രെ​യി​മി​ന്​ മു​ന്നി​ൽ ഫു​ട്​​ബാ​ൾ ത​ട്ടു​ന്നു

ദു​ബൈ ഫ്രെ​യി​മി​ലേ​ക്ക്​ ഗോ​ള​ടി​ച്ചു​ക​യ​റ്റി സി​ന​ദൈ​ൻ സി​ദാ​ൻ

ദു​ബൈ: ദു​ബൈ ഫ്രെ​യി​മി​ലേ​ക്ക്​ ഫ്ര​ഞ്ച്​ ഇ​തി​ഹാ​സം സി​ന​ദൈ​ൻ സി​ദാ​െ​ൻ​റ ഗോ​ൾ വ​ർ​ഷം. ദു​ബൈ​യി​ലെ ടൂ​റി​സ​ത്തി​െ​ൻ​റ​യും അ​ഡി​ഡാ​സി​െ​ൻ​റ​യും ​െപ്രാ​മോ​ഷ​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ താ​രം ഫ്രെ​യി​മി​ന്​ മു​ൻ​പി​ൽ ഫു​ട്​​ബാ​ൾ അ​ഭ്യാ​സം പു​റ​ത്തെ​ടു​ത്ത​ത്.

യു.​എ.​ഇ വ​നി​ത ദേ​ശീ​യ ടീം ​താ​രം നൗ​ഫ്​ അ​ൽ അ​ൻ​സി​യോ​ടൊ​പ്പം ചേ​ർ​ന്ന്​ ഫു​ട്​​ബാ​ൾ ക​ളി​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഫ്രെ​യി​മി​നി​രു​വ​ശ​വും നി​ന്ന്​ ഇ​രു​വ​രും 'ഫു​ട്​ വോ​ളി' ക​ളി​ക്കു​ന്ന വീ​ഡി​യോ ആ​ണ ്​ ദു​ബൈ മീ​ഡി​യ ഒാ​ഫി​സ്​ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന്​ മു​ൻ​പും പ​ല താ​ര​ങ്ങ​ളും യു.​എ.​ഇ​യി​െ​ല പ്ര​ശ​സ്​​ത​മാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ പ്രൊ​മോ​ഷ​നാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യി​ട്ടു​ണ്ട്. 2004ൽ ​ഗോ​ൾ​ഫ്​ ഇ​തി​ഹാ​സം ടൈ​ഗ​ർ വു​ഡ്​​സ്​ ബു​ർ​ജ്​ അ​ൽ അ​റ​ബി​ന്​ മു​ക​ളി​ലെ ഹെ​ലി​പാ​ഡി​ൽ ഗോ​ൾ​ഫ്​ ക​ളി​ച്ചി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം റോ​ജ​ർ ഫെ​ഡ​റ​റും ആ​ന്ദ്രെ അ​ഗാ​സി​യും ഇ​വി​ടെ ​െട​ന്നി​സും ക​ളി​ച്ചു. ഫോ​ർ​മു​ല വ​ൺ താ​രം ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ ദു​ബൈ​യി​ലെ വി​മാ​ന​ത്തി​ൽ നി​ന്ന്​ സ്​​കൈ​ഡൈ​വ്​ ന​ട​ത്തി​യാ​ണ്​ ലോ​ക​ത്തെ വി​സ്​​മ​യി​പ്പി​ച്ച​ത്. 

Tags:    
News Summary - goal to dubai frame by Zinedine Zidane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.