ഷബീര്‍ അലിയുടെ നേതൃത്വത്തിൽ കേരള സോഷ്യല്‍ സെന്‍റര്‍ നടത്തിയ ഗസല്‍രാവ്
Posted On
date_range Updated On
date_range ഗസല്‍രാവ് വേറിട്ട അനുഭവമായി
അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ ഗസല്‍ ഗായകന്‍ ഷബീര്‍ അലിയുടെ നേതൃത്വത്തിൽ നടത്തിയ ഗസല്‍രാവ് വേറിട്ട അനുഭവമായി. രണ്ടു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പഴയതും പുതിയതുമായ ഒട്ടേറെ ഗാനങ്ങളാണ് ആലപിച്ചത്. സെന്‍റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്‍റ് റോയ് ഐ. വര്‍ഗീസ്, കലാവിഭാഗം സെക്രട്ടറി അബൂബക്കര്‍, ട്രഷറര്‍ സി. ബാലചന്ദ്രന്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ശശികുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.