അബൂദബി സെന്റ് സ്റ്റീഫന് യാക്കോബായ പള്ളിയില് നടന്ന ഓശാന ശുശ്രൂഷ
Posted On
date_range Updated On
date_range സെന്റ് സ്റ്റീഫന് പള്ളിയില് ഓശാന ശുശ്രൂഷ
അബൂദബി: സെന്റ് സ്റ്റീഫന് യാക്കോബായ പള്ളിയില് ഓശാന ശുശ്രൂഷ നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തിന്റെ ആരംഭം കുറിച്ച് വിശ്വാസികള് കുരുത്തോലയുമേന്തി പള്ളിയില് പ്രദക്ഷിണം നടത്തി. വികാരി ഫാ. ടിജു വര്ഗീസ് മുഖ്യ കാര്മികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.