ദു​ബൈ ഫെ​റി യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​


ദു​ബൈ: ദു​ബൈ​യി​ലെ ഫെ​റി സ​ർ​വി​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്ത്​ അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഇ​തു​വ​ഴി ല​ഭ്യ​മാ​വു​ക.

ഫെ​റി സ​ർ​വി​സു​ക​ളു​ടെ സ​മ​യം ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.ജ​ല​ഗ​താ​ഗ​ത രം​ഗ​ത്ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

Tags:    
News Summary - Free Parking for Dubai Ferry Passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.