കമോൺ കേരള എക്സിബിഷൻ സെന്ററിലെ ലോകകപ്പ് ഫുട്ബാൾ മാതൃക
Posted On
date_range Updated On
date_range ഫുട്ബാൾ മൈതാനവും ലോക കപ്പ് മാതൃകയും
കാൽപന്ത് കളി പ്രേമികളെയും നിരാശപ്പെടുത്താതെ ഷാർജ എക്സ്പോ കമോൺ കേരള വേദി. വിജ്ഞാന - വിനോദ - വാണിജ്യ - ഭക്ഷ്യ സ്റ്റാളുകളോട് ചേർന്ന് വിശാലമായ ഫുട്ബാൾ മൈതാന മാതൃകയുടെ ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോക കപ്പ് മാതൃകയും കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്നതാണ്.
ലോക കപ്പ് മൽസരങ്ങൾ പടിവാതിൽക്കൽ എത്തി നിൽക്കേ കമോൺ കേരളയിലെത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് ആവേശം നൽകുന്ന കാഴ്ച്ച സമ്മാനിക്കുകയാണ് ഫുട്ബാൾ മൈതാനവും ലോക കപ്പ് മാതൃകയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.