ഷാ​ർ​ജ​യി​ൽ തീ​പി​ടി​ത്തം; വെ​യ​ർ​ഹൗ​സ് ക​ത്തി​ന​ശി​ച്ചു

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് ഷാ​ർ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​റു​ക​ളും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും സൂ​ക്ഷി​ക്കു​ന്ന വെ​യ​ർ​ഹൗ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷാ​ർ​ജ​യി​ലെ​യും അ​ജ്മാ​നി​ലെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന രം​ഗ​ത്തി​റ​ങ്ങി തീ ​നി​യ​ന്ത്രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ള​പാ​യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

Tags:    
News Summary - Fire in Sharjah; The warehouse was gutted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.