സ്കൂള്‍ ബസുകളെ മറികടന്നാല്‍ പിഴയും ബ്ലാക്ക് പോയന്‍റും

അ​ജ്മാ​ന്‍: സ്കൂ​ള്‍ ബ​സു​ക​ളെ അ​ന​ധി​കൃ​ത​മാ​യി മ​റി​ക​ട​ന്നാ​ല്‍ പി​ഴ​യും ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും ല​ഭി​ക്കു​മെ​ന്ന് പൊ​ലീ​സ്​​ മു​ന്ന​റി​യി​പ്പ്. കു​ട്ടി​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും സ്റ്റോ​പ്പ് സി​ഗ്ന​ല്‍ കാ​ണി​ച്ച് നി​ര്‍ത്തു​ന്ന സ്കൂ​ള്‍ ബ​സു​ക​ളെ മ​റി​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ ആ​യി​രം ദി​ര്‍ഹം പി​ഴ​യും പ​ത്ത് ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും ചു​മ​ത്തും.

സ്കൂ​ള്‍ കു​ട്ടി​ക​ള്‍ ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങു​ക​യോ ക​യ​റു​ക​യോ ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ സ്റ്റോ​പ് ബോ​ര്‍ഡ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. ഇ​ത് വ​ക​വെ​ക്കാ​തെ മ​റി​ക​ട​ക്കു​ന്ന​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി ശി​ക്ഷ ന​ല്‍കു​ന്ന​ത്. സ്കൂ​ള്‍ ബ​സി​ല്‍നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്ക് വ​ലി​യ ക​രു​ത​ലാ​ണ് പൊ​ലീ​സ്​ ഒ​രു​ക്കു​ന്ന​ത്.

ഇ​ത്ത​രം അ​ശ്ര​ദ്ധ​ക​ളു​ടെ ഭാ​ഗ​മാ​യി മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി​യാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Fine and black point for overtaking school buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.