ശ്രീവേദ മൂർത്തിക്ക് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ശ്രീവേദ മൂർത്തിക്ക് യാത്രയയപ്പ്
ഫുജൈറ: 42 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ശ്രീവേദ മൂർത്തിക്ക് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് യാത്രയയപ്പ് നൽകി. ക്ലബ് പ്രസിഡന്‍റ് അരുൺ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി.വി. മുരളീധരൻ, ജനറൽ സെക്രട്ടറി വിനോയ് ഫിലിപ്പ്, ട്രഷറർ പോളി സ്റ്റീഫൻ, പ്രേമി യൂസ് പോൾ, മാത്യു പി. തോമസ്, സൈനുദ്ദീൻ, ബിജു, കുര്യൻ ജെയിംസ്, മജീദ്, യാസിർ, മൊയ്തു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.