Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ഷാർജ: ഒ.ഐ.സി.സി എക്സി. അംഗം ആയിഷ മുഹമ്മദ് കുഞ്ഞിന് വനിത വിഭാഗം പ്രവർത്തകർ യാത്രയയപ്പ് നൽകി. ദീർഘകാല പ്രവാസജീവിതത്തിന് ശേഷം മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായാണ് ആയിഷ നാട്ടിലേക്ക് പോകുന്നത്. ചടങ്ങിൽ വനിത വിഭാഗം പ്രസിഡന്റ് ലിജി അൻസർ, സെക്രട്ടറി ശ്രീജിത റോബിൻ, ട്രഷറർ സാനിത എന്നിവർ ആശംസ നേർന്നു. ജൂബി ജാബിർ, പ്രിയ പ്രദീപ്, അജീന ഷഫീക്ക്, റിൻഷ ദിജേഷ്, ബിന്ദു ഷിബിലി, ഷാമില ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.