പാലച്ചിറ വെൽഫെയർ അസോസിയേഷൻ നടത്തിയ കുടുംബസംഗമത്തിൽ ഒരുമിച്ചുകൂടിയവർ
Posted On
date_range Updated On
date_range കുടുംബസംഗമം സംഘടിപ്പിച്ചു
ദുബൈ: തിരുവനന്തപുരം ജില്ലയിലെ വർക്കല-പാലച്ചിറ നിവാസികളുടെ കൂട്ടായ്മയായ പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമം നടത്തി.
ഖിസൈസിലെ അൽ തവാർ പാർക്കിൽ പ്രസിഡന്റ് സജാദ് ഹക്കീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഫാമി ഷംസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജസീം ജലീൽ നന്ദി പറഞ്ഞു. തുടർന്ന് നടന്ന പ്രാർഥനക്ക് അഫ്സൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.