Posted On
date_range Updated On
date_range ഫാമിലി കുക്കിങ് ചലഞ്ച് നാളെ
അബൂദബി: ഏഞ്ചൽസ് ഓഫ് പാരഡൈസ് രണ്ടാം വാർഷികം നവംബർ ഒന്നിന് അബൂദബിയിൽ നടക്കും. പരിപാടിയിൽ മാസ്റ്റർ ഷെഫ് ജൂനിയർ ഗ്രാൻഡ് ഫൈനലും ഫാമിലി കുക്കിങ് ചലഞ്ചും അരങ്ങേറും.
ഏഴ് എമിറേറ്റുകളിൽനിന്നുള്ള മുപ്പത് ജൂനിയർ ഷെഫുമാർ പരിപാടിയിൽ പങ്കെടുക്കും. തത്സയ വിനോദ പരിപാടികളും പാചക വിദഗ്ധരുടെ പ്രകടനങ്ങളും അരങ്ങേറുമെന്ന് ഗ്രൂപ് അഡ്മിൻ സഹദിയ, രഹ്‌ന ഫഹീം, ഷഹർബാൻ, കമറുന്നിസ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.