കലാ സാംസ്കാരിക വേദി മലപ്പുറം ലോഗോ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ
പ്രസിഡന്റ് നിസാർ തളങ്കര നിർവഹിക്കുന്നു
ഷാർജ: മലപ്പുറം പ്രവാസികളുടെ യു.എ.ഇ കൂട്ടായ്മയായ കലാസാംസ്കാരിക വേദി (ഫേസ് മലപ്പുറം) ലോഗോ പ്രകാശനം ചെയ്തു. നവംബർ 16ന് ഷാർജ ലാവണ്ടർ ഹോട്ടലിൽ നടക്കുന്ന ഓണാഘോഷത്തിന്റെ മുന്നോടിയായി സംഘടനയുടെ ലോഗോ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ചടങ്ങിൽ ഫെയ്സ് മലപ്പുറം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഓണവും ഓർമകളും നാടൻ കലാരൂപങ്ങളും രുചികളും കുട്ടികളുടെ അഭിരുചികളും എല്ലാം ഒത്തുചേരുന്ന ആഘോഷമാണ് ‘ഓണോത്സവം 2കെ25’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.ഫേസ് മലപ്പുറം ലോഗോ പ്രകാശനം
ഷാർജ: മലപ്പുറം പ്രവാസികളുടെ യു.എ.ഇ കൂട്ടായ്മയായ കലാസാംസ്കാരിക വേദി (ഫേസ് മലപ്പുറം) ലോഗോ പ്രകാശനം ചെയ്തു. നവംബർ 16ന് ഷാർജ ലാവണ്ടർ ഹോട്ടലിൽ നടക്കുന്ന ഓണാഘോഷത്തിന്റെ മുന്നോടിയായി സംഘടനയുടെ ലോഗോ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ചടങ്ങിൽ ഫെയ്സ് മലപ്പുറം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഓണവും ഓർമകളും നാടൻ കലാരൂപങ്ങളും രുചികളും കുട്ടികളുടെ അഭിരുചികളും എല്ലാം ഒത്തുചേരുന്ന ആഘോഷമാണ് ‘ഓണോത്സവം 2കെ25’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.