ഷാർജയിൽ വെയർഹൗസിൽ തീപിടിത്തം

ഷാർജ: പ്​ളാസ്​റ്റിക്​ റബർ സംഭരണശാലയിൽ തീപിടിത്തം. ഒരു ജീവനക്കാരന്​ ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്​ച ഷാർജ ഇൻഡസ്​ട്രിയൽ ഏരിയ പത്തിലാണ്​ സംഭവം. ചൊവ്വാഴ്​ച 12.30 ഒാടെയാണ് അപകടമുണ്ടായത്​. 

പരിക്കേറ്റയാളെ അൽ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേന നിമിഷങ്ങൾക്കകം തീ നിയന്ത്രണവിധേയമാക്കി. 
 
 

Tags:    
News Summary - Explosion at scrap warehouse in Sharjah, one injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.