എക്സ്പോ റണ്ണിൽ പങ്കെടുക്കുന്നവർ അൽ വസ്ൽ പ്ലാസക്ക് മുമ്പിലൂടെ ഓടുന്നു
Posted On
date_range Updated On
date_range ആവേശമായി 'എക്സ്പോ റൺ'
ദുബൈ: എക്സ്പോ 2020 ദുബൈ വേദിയിൽ നടന്ന എക്സ്പോ റണ്ണിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 5000പേർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ എക്സ്പോ നഗരിയിലെ അറബ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി പവിലിയനിൽനിന്ന് ആരംഭിച്ച ഒാട്ടത്തിൽ വിവിധ പ്രായക്കാർ അണിനിരന്നു.
10, 5, 3കിലോമീറ്ററുകളിലായി നടന്ന മത്സരം വ്യത്യസ്ത സമയങ്ങളിലാണ് ആരംഭിച്ചത്. 500പേരടങ്ങുന്ന ബാച്ചുകളാക്കിയാണ് ഓടിയത്.
എക്സ്പോ നഗരിയിലെ കാഴ്ചകൾ ആസ്വദിച്ചുള്ള ഓട്ടം പങ്കെടുത്തവർക്ക് ആവേശം നിറക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.