‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി’ സംഘടിപ്പിച്ച
പുതുവത്സരാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി പുതുവത്സരാഘോഷം
ദുബൈ: യു.എ.ഇയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ ‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി’ ന്യൂയർ ബാഷ് എന്ന പേരിൽ വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഹത്ത റിലാക്സ് ഫാമിൽ നടന്ന ആഘോഷം കൂട്ടായ്മ പ്രസിഡന്റ് സിയാദ് കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജയ്നു നന്ദി പറഞ്ഞു. നഴ്സുമാരുടെയും കുട്ടികളുടെയും കലാപരിപാടികളും വിനോദ മത്സരങ്ങളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.