ഇന്റര്‍നാഷനല്‍ നഴ്സസ് ഡേയുടെ ഭാഗമായി എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി നടത്തിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്
Posted On
date_range Updated On
date_range നഴ്സസ് ദിനത്തില്‍ രക്തം നല്കി എമിറേറ്റ്സ് മലയാളി നഴ്സസ് കൂട്ടായ്മ
അബൂദബി: ഇന്റര്‍നാഷനല്‍ നഴ്സസ് ഡേയുടെ ഭാഗമായി എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.
അബൂദബി ഖാലിദിയ ബ്ലഡ് ബാങ്കില്‍ ആണ് ക്യാമ്പ് നടന്നത്. ഫിറോസ്, ബനാസ്, സുറുമി, പ്രശാന്ത് തുടങ്ങിയ നഴ്സസ് കൂട്ടായ്മ അംഗങ്ങള്‍ നേതൃത്വം നല്കി. അബൂദബിയിലെ കലാ, സാംസ്കാരിക മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു.
റാസല്‍ ഖൈമ, ദുബൈ എമറേറ്റുകളിലും എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.