ക​ട്ടു​പ്പാ​റ കാ​പ്സ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ചെ​റി​യ പെ​രു​ന്നാ​ൾ സം​ഗ​മം

പെരുന്നാൾ സംഗമം

ദുബൈ: കട്ടുപ്പാറ കാപ്സ് കൂട്ടായ്മ ചെറിയ പെരുന്നാൾ ദിനത്തിൽ സംഗമം സംഘടിപ്പിച്ചു. നൂറിൽപരം കട്ടുപ്പാറക്കാർ പങ്കാളികളായി.

അംഗങ്ങളിൽനിന്ന് പരിപാടിയുടെ വിജയത്തിനായി സ്വരൂപിച്ച സംഭാവനയിൽനിന്ന് 50,000 രൂപ കിഡ്നി രോഗിയായ മൊയ്‌തീൻ കുട്ടിയുടെ ചികിത്സ സഹായത്തിലേക്ക് കൈമാറാൻ തീരുമാനിച്ചു.

Tags:    
News Summary - Eid reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.