Posted On
date_range Updated On
date_range ഈദ് മെഗാ ഗാനമേള
അൽ ഐൻ: കലാ സാംസ്കാരിക കൂട്ടായ്മയായ ‘ഇശൽ മൊഞ്ച്’ ബലി പെരുന്നാളിനോടനുബന്ധിച്ച് 30ലേറെ ഗായകരെ ഉൾപ്പെടുത്തി മെഗാ ഗാനമേള സംഘടിപ്പിച്ചു. പ്രസിഡന്‍റ് അറഫാത്ത് ചമ്രവട്ടം അധ്യക്ഷത വഹിച്ചു. വി.ടി. അലി മോൻ പെരുന്തല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. സക്കീന, നിഷാന, ഉമ്മു ഫർവ, മജീദ് കൈമലശ്ശേരി, നാജി പാണ്ടി മുറ്റം എന്നിവർ സംസാരിച്ചു. നിസാർ സ്വാഗതവും ഫാസില ചമ്രവട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.