അനന്തപുരി പ്രവാസി കൂട്ടായ്മ കുടുംബാംഗങ്ങൾ ഈദ് അവധി ദിനത്തിൽ സംഘടിപ്പിച്ച യാത്ര
Posted On
date_range Updated On
date_range അനന്തപുരി ഈദ് യാത്ര
ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ കുടുംബാംഗങ്ങൾ ഈദ് അവധി ദിനത്തിൽ ഫുജൈറ, കൽബ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പിക്നിക് സംഘടിപ്പിച്ചു. കൺവീനർമാരായ ഷിബു മുഹമ്മദ്, അരുണ അഭിലാഷ്, ബിന്ത്യാ, സർഗ റോയ്, അഭിലാഷ് മണമ്പൂർ, അഭിലാഷ് രത്നാകരൻ, ഷാജഹാൻ, സന്തോഷി, സജു സാംബൻ, സിജ ബിജോയ്, റോയ് നെല്ലിക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.