Posted On
date_range Updated On
date_range യു.എ.ഇയിൽ 30 മുതൽ പെരുന്നാൾ അവധി
ദുബൈ: യു.എ.ഇയിലെ ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ ഈദുല്‍ ഫിത്വര്‍ അവധി. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് മേയ് ഒന്നിനാണ് പെരുന്നാളെങ്കിൽ മൂന്ന് വരെയും രണ്ടിനാണെങ്കിൽ നാല് വരെയും അവധി ലഭിക്കും.
ഇതോടെ ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസം ദിവസം അവധി ദിനങ്ങൾ ലഭിക്കുമെന്ന് ഉറപ്പായി. ഈദുല്‍ ഫിത്വര്‍ മെയ് രണ്ടിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ അഞ്ചു ദിവസത്തെ അവധി ജീവനക്കാർക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.