‘ഈഗ’യുടെ നേതൃത്വത്തിൽ ദുബൈയിൽ നടന്ന അന്താരാഷ്ട്ര യോഗദിനാചരണം
Posted On
date_range Updated On
date_range ‘ഈഗ’ യോഗദിനം ആചരിച്ചു
ദുബൈ: ആയുർവേദ ഡോക്ടർമാരുടെ യു.എ.ഇ കൂട്ടായ്മയായ ‘ഈഗ’യുടെ നേതൃത്വത്തിൽ ദുബൈയിൽ അന്താരാഷ്ട്ര യോഗദിനാചരണം നടന്നു. ബർദുബൈ പബ്ലിക് ലൈബ്രറി ഹാളിൽ ഒരുക്കിയ ചടങ്ങിൽ ‘യോഗയും ആയുർവേദവും’ സെമിനാറിൽ ഡോ. സുപ്രിയ കുൽക്കർണി, ഡോ. വിൻസൻറ് കോട്ടയിൽ, അജിത് കുമാർ എന്നിവർ ക്ലാസെടുത്തു.
യോഗ പരിശീലക പ്രാൺവി ഗുപ്തയെ ആദരിച്ചു. ലൈല റഹാൽ മുഖ്യാതിഥിയായി. ‘ഈഗ’ പ്രസിഡന്റ് ഡോ. സീമ കാമത്ത്, സെക്രട്ടറി ഡോ. ദൂബി, ഡോ. തസ്നി നിസ്സാം, ഡോ. രാഹുൽ ശങ്കർ, ഡോ. ബിന്ധ്യ പ്രഗദീഷ്, ഡോ. മനീഷ എന്നിവർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.