എടപ്പാള്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: എടപ്പാള്‍ കാലടി മൂരിക്കല്‍ വക്കത്ത് ഇബ്രാഹിമി​​െൻറ മകന്‍ അബ്​ദുല്‍കരീം (45) റാസല്‍ഖൈമയില്‍ നിര്യാത നായി. റാക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന കരീം അവധി കഴിഞ്ഞ് ശനിയാഴ്ച്ചയാണ് റാസല്‍ഖൈമയിലെത്തിയത്.

24 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം നേരത്തെ അല്‍ ജീര്‍ അല്‍ ദലീല്‍ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നു. മാതാവ്: സൈനബ. ഭാര്യ: റംസീന. മക്കള്‍: സിയാദ്, സന, നൈമ, നഫ്സ, നസ്വ. ഖബറടക്കം തിങ്കളാഴ്​ച നാട്ടിൽ നടത്തും.

Tags:    
News Summary - edappal native died in ras al khaimah -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.