Posted On
date_range Updated On
date_range ആർ.ടി.എ, പൊലീസ് ഓൺലൈൻ സേവനങ്ങൾ മുടങ്ങും
ദുബൈ: ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച വൈകീട്ട് നാലു മണിവരെ ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെയും (ആർ.ടി.എ) ദുബൈ പൊലീസിന്റെയും വെബ്സൈറ്റ്, ആപ്ലിക്കേഷൻ സേവനങ്ങൾ താൽക്കാലികമായി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അപ്ഡേഷന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈ പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 11 മണി മുതൽ ഓൺലൈൻ സൈലൻസിങ് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടുമെന്ന് ആർ.ടി.എയും എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.