‘ഫുട്സാൽ’ മൽസരത്തിൽ വിജയികളായ ടീമംഗങ്ങൾ കിരീടവുമായി
Posted On
date_range Updated On
date_range കുട്ടികൾക്കായി 'ഫുട്സാൽ' ഒരുക്കി ദുബൈ പൊലീസ്
ദുബൈ: സ്കൂൾ കുട്ടികൾക്കായി 'ഫുട്സാൽ' മൽസരമൊരുക്കി ദുബൈ പൊലീസ്. പോസിറ്റീവ് സ്പിരിറ്റ് പദ്ധതിയുടെ ഭാഗമായാണ് ബർഷ പൊലീസ് സ്റ്റേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ, ദുബൈ നാഷണൽ സ്കൂൾ-ബർഷ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.
ടൂർണമെൻറിന്‍റെ ആദ്യ എഡിഷനിൽ 10സ്കൂളുകളിൽ നിന്നായി 12ടീമുകൾ പങ്കെടുത്തു. കേണൽ അഹ്മദ് ഉബൈദ് ബിൻ ഹുദൈബ, ദുബൈ സ്പോർട്സ് കൗൺസിലിലെ മുഹമ്മദ് ബെൽഹൂൽ അടക്കം പ്രമുഖർ മൽസരങ്ങൾ കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.