Posted On
date_range Updated On
date_range ദുബൈ ഫ്രെയിമിന് ഗിന്നസ് റെക്കോർഡ്
ദുബൈ: ഫ്രെയിം രൂപത്തിലുള്ള ലോകത്തെ ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോർഡ് ദുബൈ ഫ്രെയിമിനെ തേടിയെത്തി. വെള്ളിയാഴ്ചയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.
150.24 മീറ്റർ നീളവും 95.53 മീറ്റർ വീതിയുമുള്ള ദുബൈ ഫ്രെയിമിൽനിന്ന് നോക്കിയാൽ ദുബൈ നഗരം മുഴുവനായി കാണാൻ സാധിക്കും. 2013ൽ നിർമാണം തുടങ്ങിയ ഇൗ കെട്ടിടം 2018 ജനുവരി ഒന്നിനാണ് തുറന്നത്.
150.24 മീറ്റർ നീളവും 95.53 മീറ്റർ വീതിയുമുള്ള ദുബൈ ഫ്രെയിമിൽനിന്ന് നോക്കിയാൽ ദുബൈ നഗരം മുഴുവനായി കാണാൻ സാധിക്കും. 2013ൽ നിർമാണം തുടങ്ങിയ ഇൗ കെട്ടിടം 2018 ജനുവരി ഒന്നിനാണ് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.