ഇടപ്പാളയം ദുബൈ സംഘടിപ്പിച്ച അംഗങ്ങളുടെ
സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഇടപ്പാളയം ദുബൈ അംഗങ്ങളുടെ സംഗമം
ദുബൈ: ഇടപ്പാളയം ദുബൈ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ പോണ്ട് പാർക്കിൽ സംഘടിപ്പിച്ച മീറ്റിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക പരിപാടികളും അരങ്ങേറി.
പ്രവാസ ലോകത്തെ വ്യത്യസ്ത ജീവിതാനുഭവങ്ങൾക്ക് നിറം പകരുന്ന വൈവിധ്യമാർന്ന കലാ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന കാർണിവൽ മൂന്നാം സീസൺ ആഘോഷങ്ങളുടെ ടീസർ പ്രകാശനവും നടന്നു. അബൂദബിയിൽ ഇടപ്പാളയം അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച വൈബോസ്കി സ്റ്റേജ് ഷോയിലാണ് ടീസർ പ്രകാശനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.