Posted On
date_range Updated On
date_range കണ്ടവർക്കും കാണാത്തവർക്കുമായി 'ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ' യു.എ.ഇയിൽ
ദുബൈ: ഒരു തലമുറയുടെ നൊസ്റ്റാൾജിക് സിനിമയായ 'ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ' യു.എ.ഇയിലെ ബിഗ് സ്ക്രീനിേലക്കെത്തുന്നു. ചിത്രത്തിൻറ 25ാം വാർഷികാഘോഷ ഭാഗമായാണ് യു.എ.ഇയിലെ തിയറ്ററുകളിൽ സിനിമയെത്തുന്നത്. 29 മുതലാണ് പ്രദർശനം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചതിെൻറ ഭാഗമായാണ് യു.എ.ഇയിലേയും പ്രദർശനം.
ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ പുതുതലമുറക്കുള്ള അവസരം കൂടിയാണിത്. 1995 ഒക്ടോബർ 20ന് പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററിൽ തുടർച്ചയായി 20 വർഷമാണ് പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.