??????? ???????

തിരുവനന്തപുരം സ്വദേശി ഫുജൈറയിൽ മരിച്ചു

ഫുജൈറ: എസ്​.കെ എൻജിനീയറിങ്​ കമ്പനി ഡ്രൈവറായ തിരുവനന്തപുരം ശാന്തിപുരം  പുതുകുറിച്ചി സ്വദേശി ബ്ലച്ചർ പത്രോസ് (54) ഫുജൈറയിലെ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ബിൻഷ, എയിദൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. 
 
Tags:    
News Summary - death news-pathrose-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.