മഹമ്മൂദ്
Posted On
date_range Updated On
date_range കണ്ണൂർ മുട്ടം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: കണ്ണൂര്‍ മുട്ടം പഴയങ്ങാടി സ്വദേശി നാലകത്ത് മഹമ്മൂദ് (68) റാസൽഖൈമ ഹോസ്പിറ്റലിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോവിഡ് മുക്തമാകുകയും ആരോഗ്യത്തിൽ പുരോഗതി കൈവരിക്കുകയും ചെയ്തെങ്കിലും മരിച്ചു.
മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി അംഗമായിരുന്നു. 30 വര്‍ഷമായി ബസാറിൽ താഹിറ ഗ്രോസറി നടത്തിവരുകയായിരുന്നു. 10 വര്‍ഷത്തില്‍ അധികമായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സ തേടുന്നുണ്ട്. മൃതദേഹം ഉമ്മുൽഖുവൈനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.