താനൂർ സ്വദേശി അൽ​െഎനിൽ നിര്യാതനായി

അൽ​െഎൻ: മലപ്പുറം ജില്ലയിലെ താനൂർ പാണ്ടിമുറ്റം സ്വദേശി പനയത്തിൽ അബ്​ദുൽ മജീദ്​ (45) അൽ​െഎനിൽ നിര്യാതനായി. ശനിയാഴ്​ച പുലർച്ചെ നാലിന്​ താമസസ്​ഥലത്താണ്​ മരണം. അൽ​െഎൻ അന്താരാഷ്​ട്ര വിമാനത്താവള ജീവനക്കാരനാണ്​. പിതാവ്​: വീരാൻ മുസ്​ലിയാർ. മാതാവ്​: ഖദിയാമു. ഭാര്യ: സക്കീന. മക്കൾ: ജുനൈദ്​, ഉനൈസ്​, ഉവൈസ്​. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടി​േ​ലക്ക്​ ​െകാണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - death news alain-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.