ദർശന ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഒരുക്കിയ ദർശന ഈദ് മീറ്റ് ചടങ്ങ്
Posted On
date_range Updated On
date_range ദർശന ഈദ് മീറ്റും ചിത്രപ്രദർശനവും
ഷാർജ: സമൂഹിക, സാംസ്കാരിക, കല സംഘടനയായ ദർശനയുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഈദ് മീറ്റും ഫിറോസ് എടവനക്കാടിന്റെ ചിത്രപ്രദർശനവും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അധ്യക്ഷതവഹിച്ചു. നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഗാനമേളയും സ്കൂൾ കുട്ടികൾ അവതരിപ്പിച്ച അറേബ്യൻ നൃത്തവും ഒപ്പനയും അരങ്ങേറി. ദർശന പ്രസിഡന്റ് സി.പി ജലീൽ, പുന്നക്കൻ മുഹമ്മദലി, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.