?????????? ?????????????????????? ?????????? ???????????????? ???????? ????????????????? ??????????? ???????????????????????

ഡാ​ൻ​സ്​ സ്​​പോ​ർ​ട്​​സ്​ ചാ​ല​ഞ്ചി​ലും ഇ​ന്ത്യ​ൻ ത​രം​ഗം

അ​ബൂ​ദ​ബി: സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​െ​ൻ​റ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഡാ​ൻ​സ്​ സ്​​പോ​ർ​ട്​​സ്​ ചാ​ല​ ഞ്ചി​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക ്​മെ​ഡ​ൽ​നേ​ട്ടം. ബൗ​ദ്ധി​ക പ​രി​മി​തി​യു​ള്ള​ ആ​റ്​ ന​ർ​ത്ത​ക​രാ​ണ്​ ഇ​ന്ത്യ​ക്ക്​ വേ​ണ്ടി മെ​ഡ​ൽ ക​ര​സ്​​ഥ​മാ​ക്കി​യ​ത്. ഗോ​വ​യി​ൽ​നി​ന്നു​ള്ള അ​വീ​ല വെ​ള്ളി​യും ലോ​കേ​ഷ്, ല​ളി​ത (ഇ​രു​വ​രും ഛത്തി​സ്​​ഗ​ഡ്), രോ​ഹി​ത്​ ഡി​നാ​ൽ (ഇ​രു​വ​രും മ​ഹാ​രാ​ഷ്​​ട്ര), ജ​യ​ന്ത്​ (ക​ർ​ണാ​ട​ക) എ​ന്നി​വ​ർ വെ​ങ്ക​ല​വു​ം സ്വ​ന്ത​മാ​ക്കി.അ​ബൂ​ദ​ബി ന്യ​യോ​ർ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ന​ട​ന്ന നൃ​ത്ത മ​ത്സ​ര​ത്തി​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​െ​ങ്ക​ടു​ത്തു. 2015ലെ ​ലോ​സാ​ഞ്ച​ല​സ്​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ വേ​ൾ​ഡ്​ ഗെ​യിം​സി​ലാ​ണ്​ ആ​ദ്യ​മാ​യി ഡാ​ൻ​സ്​ സ്​​പോ​ർ​ട്​​സ്​ ചാ​ല​ഞ്ച്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
Tags:    
News Summary - dance sports challenge-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.