അൽ മദീന ക്രിക്കറ്റ് ക്ലബ് പതിനൊന്നാമത് നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി അനാച്ഛാദന ചടങ്ങ്
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി അനാച്ഛാദനം
ഫുജൈറ: അൽ മദീന ക്രിക്കറ്റ് ക്ലബ് ഫുജൈറയിൽ നടത്തുന്ന പതിനൊന്നാമത് നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി അനാച്ഛാദനം കൽബയിൽ നടന്നു.
ഫുജൈറ റേഡിയോ പ്രോഗ്രാം പ്രസന്റർ അല്‍ ജലാല്‍ ഹര്ബാവി ട്രോഫി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സ്പോർട്സ് സെക്രട്ടറി ജോജി മണ്ഡപത്തിൽ, അൽ ഷംസ് നെറ്റ്വർക്ക് സൊലൂഷൻസ് മാനേജിങ് ഡയറക്ടർ ഷാബു മുസ്തഫ, എട്ടു ടീമുകളുടെ ക്യാപ്റ്റന്മാർ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.