യു​വ​ക​ലാ​സാ​ഹി​തി അ​ൽ​ഐ​ൻ യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ലെ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​

അ​ൽ​ഐ​ൻ: യു​വ​ക​ലാ​സാ​ഹി​തി അ​ൽ​ഐ​ൻ യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തി. അ​ത്‌​ല​റ്റും അ​ൽ​ഐ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​ലി അ​ഹ്മ​ദ് മ​ഖ്‌​ബ​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി അ​ൽ​ഐ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ടി.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ​കീം, സ​ലീം, സാ​ലി, നീ​തു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.