കോവിഡ്: കൊണ്ടോട്ടി സ്വദേശി ദുബൈയില്‍ മരിച്ചു 

ദുബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്   ചികില്‍സയിലായിരുന്ന കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി ദുബൈയില്‍ മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം കൊടികുത്തിപറമ്പ് പരേതനായ ഉള്ളാടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ റഫീഖ് (40)ആണ് മരിച്ചത്.  

മാതാവ്: റുഖിയ്യ. ഭാര്യ: സിജിന. മക്കള്‍: ഇര്‍ഫാര്‍, ലിയ. സഹോദരങ്ങള്‍: ആലിക്കോയ, ഖദീജ, ഹഫ്‌സത്ത്.

Tags:    
News Summary - Covid kondotty native died in dubai-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.