Posted On
date_range Updated On
date_range കോവിഡ്: തലശ്ശേരി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: കോവിഡ് ബാധിതനായ തലശ്ശേരി സ്വദേശി ദുബൈയിൽ മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിൾ റോഡ് കറുവക്കണ്ടി വീട്ടിൽ പ്രദീപ് സാഗർ (41) ആണ് മരിച്ചത്. ആദ്യം കോവിഡ് നെഗറ്റീവ് ആയിരുന്ന പ്രദീപിന് നാലു ദിവസം മുമ്പാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒമ്പതു വർഷമായി ദുബൈയിലുള്ള ഇദ്ദേഹം ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ:ജ്യോതി, മകൻ: കരൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.