കോൺഗ്രസ്​ നേതാവ്​ വേണു അമ്പലവട്ടം ഷാർജയിൽ നിര്യാതനായി

ഷാർജ: യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ​ വേണു അമ്പലവട്ടം (58) ഷാർജയിൽ നിര്യാതനായി. കോൺഗ്രസ്​ അനുഭാവ സംഘടനയായ ​ഇൻകാസി​​െൻറ ഷാർജ മലപ്പുറം ജില്ല കമ്മിറ്റി വൈസ്​ പ്രസിഡൻറായിരുന്നു. കോട്ടക്കൽ എടരിക്കോട്​ സ്വദേശിയാണ്​. രണ്ട്​ മക്കളുണ്ട്​.

കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വേണു അമ്പലവട്ടത്തി​​െൻറ നിര്യാണത്തിൽ ഇൻകാസ്​ ദേശീയ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു.

Tags:    
News Summary - congress leader died in sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.