Posted On
date_range Updated On
date_range സണ്ണി ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ചു
ദുബൈ: ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് (ഡി.ജി.ജെ.ജി) ചെയർമാനും പ്രമുഖ വ്യവസായിയുമായ സണ്ണി ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് അനുശോചിച്ചു. സ്വർണാഭരണ വ്യവസായ രംഗത്ത് നെടുംതൂണായി പ്രവർത്തിച്ച ആളായിരുന്നു സണ്ണി ചിറ്റിലപ്പിള്ളിയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസിനുള്ള അദ്ദേഹത്തിന്റെ പിന്തുണയും ഞങ്ങളുടെ വ്യവസായത്തോടുള്ള അഭിനിവേശവും ഒരുമിച്ചുള്ള യാത്രയെ സമ്പന്നമാക്കിയതായും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.