Posted On
date_range Updated On
date_range പ്രഭാകരൻ അനുസ്മരണം സംഘടിപ്പിച്ചു
റാസല്‍ഖൈമ: ദീര്‍ഘനാള്‍ റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിച്ച് അടുത്തിടെ നാട്ടില്‍ നിര്യാതനായ മലപ്പുറം മൂക്കുതല തിയ്യത്ത് അടിയില്‍ പ്രഭാകരനെ (മണി) അനുസ്മരിച്ച് റാക് വെറ്ററന്‍സ് അസോസിയേഷന്. ചെയര്മാന് അയമ്മുണ്ണി അധ്യക്ഷത വഹിച്ചു. നാസര്‍ പെരുമ്പിലാവ്, എ.എം.എം. നൂറുദ്ദീന്‍, മുഹമ്മദുണ്ണി ചോ, ശ്രീധരന് പ്രസാദ്, വില്യംസ് ജി. മാവേലി, മൊയ്തു, ചാര്‍ളി, പ്രേം ചലൂരി, അബൂബക്കര്‍, എം.ബി. അനീസുദ്ദീന്‍, എ.കെ. സേതുനാഥ്, ഷുക്കൂര്‍ തൊഴിയൂര്‍, അലി കാദര്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി അലി കണ്ണത്തില്‍ സ്വാഗതവും രക്ഷാധികാരി അബ്ദുല്‍ നാസര്‍ പെരുമ്പിലാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.