Posted On
date_range Updated On
date_range കോവിഡ്: കാളികാവ് സ്വദേശി ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: കാളികാവ് കറുത്തേനി സ്വദേശി അബ്ദുൽ ഗഫൂർ മാവുങ്ങൽ (46) ഫുജൈറ ഹോസ്പിറ്റലിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഫുജൈറയിൽ മദ്റസാധ്യാപകനായിരുന്ന ഹമീദ് ഉസ്താദിെൻറ സഹോദരനാണ്. പിതാവ്: മാവുങ്ങൽ അബൂബക്കർ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ജസീന. മക്കൾ: ഹന്ന (17), അഷ്ഫിൽ അലി (12), അബിൻ ഷാൻ (എട്ട്). സഹോദരങ്ങൾ: അബ്ദുൽ ഹമീദ് മൗലവി, ശൗക്കത്ത്. 1997 മുതൽ ഫുജൈറ ഗിരയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.