ഇക്ബാല്‍ മുസ്ലിയാര് മടവൂര്‍ (പ്രസിഡന്റ്), ഫഹദ് സഖാഫി ചെട്ടിപ്പടി(ജന. സെക്രട്ടറി), പി.സി. മുഹമ്മദ് ഹാജി(ഫിനാന്‍സ് സെക്രട്ടറി)
സി.എം സെന്റര്‍ അബൂദബി ഭാരവാഹികളെ തെരഞ്ഞെടുത്തു
അബൂദബി: മടവൂര്‍ സി.എം സെന്റര്‍ അബൂദബി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മര്‍കസ് ഗ്ലോബല്‍ പ്രസിഡന്റ് ഉസ്മാന് സഖാഫി തിരുവത്ര പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇക്ബാല്‍ മുസ്ലിയാര് മടവൂർ (പ്രസിഡന്റ്), ഫഹദ് സഖാഫി ചെട്ടിപ്പടി (ജന. സെക്രട്ടറി ), റഫീഖ് അണ്ടോണ, ഹംസ അഹ്സനി വയനാട്, നാസര്‍ മാസ്റ്റര്‍ ബുസ്താനാബാദ്, അബ്ദുല്‍ റസാഖ് ഹാജി (വൈസ് പ്രസിഡന്റ്), ഷാഫി നിലമ്പൂര്‍, ലത്തീഫ് കിനാശ്ശേരി (ജോ. സെക്രട്ടറി), പി.സി. മുഹമ്മദ് ഹാജി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും 33 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.