സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷ
Posted On
date_range Updated On
date_range ക്രിസ്മസ് ശുശ്രൂഷ നടത്തി
ഫുജൈറ: ഗ്രിഗോറിയൻ തീർഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപനും ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാന പ്രസിഡന്റുമായ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. വികാരി ഫാ. ബിനോ സാമുവേൽ, ട്രസ്റ്റി സുജിത്ത് വർഗീസ് സെക്രട്ടറി ജോഗേഷ് കുര്യാക്കോസ് എന്നിവർ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.