അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക്
ഇടവക വികാരി
റവ. ഫാ. മാത്യൂ വർഗീസ് നേതൃത്വം നൽകുന്നു
Posted On
date_range Updated On
date_range അൽഐൻ ഓർത്തഡോക്സ് ദേവാലയത്തിലെ ക്രിസ്മസ് ശുശ്രൂഷ
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് (എൽദോ പെരുന്നാൾ) ശുശ്രൂഷകൾ നടത്തി.
ഇന്നലെ വൈകീട്ട് ആറുമുതൽ തുടങ്ങിയ ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. മാത്യൂ വർഗീസ് നേതൃത്വം നൽകി. വിശുദ്ധ കുർബാനക്കുശേഷം പരമ്പരാഗതമായ ക്രിസ്മസ് കരോളും ക്രിസ്മസ് ഫീസ്റ്റുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.