Posted On
date_range Updated On
date_range കുട്ടികളുടെ ഒത്തുചേരൽ
ഷാർജ: ഷാർജ മലയാളി കൂട്ടായ്മയുടെ കുട്ടികളുടെ സംഘടന കുറെ കളികളും കുറച്ചു കാര്യവുമായി ഷാർജ ഇത്തിഹാദ് പാർക്കിൽ ഒത്തുകൂടി. അവധിക്കാലം നാടൻ കളികൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു എന്ന് സർഗ്ഗവേദി രക്ഷാധികാരി അനിതാ വസന്ത്, ജനറൽ കൺവീനർ ദിനിൽ മഠത്തിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.